IPL 2018: Twitter Reactions On Dhoni's Stunning Innings <br />ധോണിയുടെ ഇന്നിംഗ്സാണ് ചെന്നൈയുടെ ജയത്തിന് ചുക്കാന്‍പിടിച്ചത്. 34 ബോളില്‍ നിന്ന് 70 റണ്‍സെടുത്ത് ചെന്നൈയ്ക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു ധോണി.അവസാന ഓവര്‍ വിധി നിര്‍ണയിച്ച മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കുകയായിരുന്നു <br />#IPL2018 #RCBvCSK #MSDhoni